
കുണ്ടറ: കുമ്പളം കോട്ടപ്പള്ളിയിൽ പരേതനായ പീറ്ററിന്റെ ഭാര്യ മേഴ്സി (75) നിര്യാതയായി. മക്കൾ: പ്രസന്ന പീറ്റർ (ഖത്തർ), ഉഷ (ട്രിനിറ്റി ലൈസ്യം, നാന്തിരിക്കൽ), ജോസ് പ്രകാശ് (ഗവ. ഐ.ടി.ഐ, തേവലക്കര), സിസ്റ്റർ പ്രതിഭ (ഹോളിഫെയ്സ് കോൺവന്റ്, തങ്കശ്ശേരി). മരുമക്കൾ: ബാബു വർഗീസ് (ഖത്തർ), റോബിൻസൺ, ഡാലി (കൊല്ലം കോർപ്പറേഷൻ).