
തേവലക്കര: പടിഞ്ഞാറ്റക്കര പാലുവിള കിഴക്കതിൽ (ചമ്പോളിൽ) പരേതനായ കോയാക്കുട്ടിയുടെ ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കൾ: അബ്ദുൾ അഹദ്, മറിയംബീവി, അബ്ദുൾ സമദ്, മുഹമ്മദാലി, മെഹർനിസ, റംല, വഹീദ, അബ്ദുൾ ഹക്ക്. മരുമക്കൾ: ഷൈല, ഇബ്രാഹിംകുട്ടി, ഷംല, സഫീന, മുഹമ്മദ് കുഞ്ഞ്, ജലാലുദ്ദീൻകുഞ്ഞ്, താജുദ്ദീൻകുഞ്ഞ്, സുമയ്യ.