sumathi-85

കടയ്ക്കൽ: മാങ്കോട് ചുമടുതാങ്ങി ചരുവിള വീട്ടിൽ സുധാകരന്റെ ഭാര്യ സുമതി (85) നിര്യാതയായി. മക്കൾ: ഓമന, പരേതയായ അംബി, ഹർഷൻ, ഉത്തമൻ. മരുമക്കൾ : പരേതനായ കവിരാജൻ, പരേതനായ സുരേന്ദ്രൻ, വിജയകുമാരി, ധുഹിത.