വെണ്ടാർ: തറാഞ്ചേരി പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിഅമ്മ (95) നിര്യാതയായി. മകൻ: പി. സജീവൻപിള്ള. മരുമകൾ: എസ്. വസന്തകുമാരി. സഞ്ചയനം 13ന് രാവിലെ 8ന്.