കോട്ടാത്തല: തെക്കേപറത്തൂർ വീട്ടിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ശാന്തകുമാരിഅമ്മ (76) നിര്യാതയായി. മക്കൾ: ബാഹുലേയൻപിള്ള, എസ്. ശ്രീദേവി, എസ്. ശ്രീലത. മരുമക്കൾ: കവിത, പരേതനായ രവീന്ദ്രൻപിള്ള, വേണുഗോപാലപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.