nagamma-t-78

കുണ്ടറ: ഇളമ്പള്ളൂർ ത്രിവേണിനഗറിൽ ശ്രീമംഗലത്തിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ടി. നാഗമ്മ 78 (റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സന്തോഷ്, ടി.എൻ. ബിന്ദു, ടി.എൻ. സിന്ധു. മരുമക്കൾ: കിഷോർ കുമാർ (റിട്ട. വില്ലേജ് ഓഫീസർ), കെ. സുന്ദരൻ (റിട്ട. സർവേയർ).