കൊല്ലം: പ്രാക്കുളം മണ്ണാംതോടത്ത് (പുതുവയലിൽ) സദനന്ദന്റെ മകൻ അനന്തകൃഷ്ണൻ (57) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് . ഭാര്യ: ബീനാകുമാരി. മകൻ: അഖിൽ (വിദ്യാർത്ഥി).