retnavally-k-58

ഓടനാവട്ടം: വെളിയം എച്ച്.എസ്. ജംഗ്ഷനിൽ ചിഞ്ചു വിലാസത്തിൽ എം. രാജേന്ദ്രന്റെ ഭാര്യ കെ. രത്നവല്ലി (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചിഞ്ചു രാജൻ, രഞ്ചു രാജൻ. മരുമകൾ: ആർ. രേഷ്മ. സഞ്ചയനം 12ന് രാവിലെ 7ന്.