abhilash-37

കുന്നത്തൂർ: നെടിയവിള ഇഞ്ചയ്ക്കാട്ടു പടിഞ്ഞാറ്റതിൽ പരേതനായ അരവിന്ദാക്ഷൻപിള്ളയുടെയും ഇന്ദിരാഭായിയുടെയും മകൻ അഭിലാഷ് (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. സഹോദരി: അനുപമ. സഞ്ചയനം 13ന് രാവിലെ 8ന്.