കൊല്ലം: പട്ടത്താനം നഗർ - 135 എക്സലിൽ പരേതനായ എക്സൻ രാജന്റെയും കനകമ്മ രാജന്റെയും മകൻ രജനീഷ് രാജൻ (40) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: രേഖ ഇന്ദുരാജ്, രേശ്മ ബിജു.