sosamma-91

പുനലൂർ: തൊളിക്കോട് പള്ളിപറമ്പിൽ വീട്ടിൽ പരേതനായ ജോസഫ് ജോർജ്ജിന്റെ ഭാര്യ ശോശാമ്മ (91) നിര്യാതയായി.