എഴുകോൺ: കരീപ്ര കുഴിമതിക്കാട് രമ്യവിഹാറിൽ രാമചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: രജിത കുമാരി, രമ്യ. മരുമക്കൾ: ആർ. വിമൽ, ആർ. രജീഷ്. സഞ്ചയനം 13ന് രാവിലെ 7ന്.