ശാസ്താംകോട്ട: കടപ്പാ മൈനാഗപ്പള്ളി ഉള്ളാടിശ്ശേരിൽ ശാലിനി ഭവനത്തിൽ ശശി (65) നിര്യാതനായി. ഭാര്യ: അംബിക. മകൾ: ശാലിനി. മരുമകൻ: രാജേഷ്. സഞ്ചയനം 13ന് രാവിലെ 8ന്.