കുന്നത്തൂർ: നടുവിൽ വൈഷ്ണവത്തിൽ (പനഞ്ചവിള) സുരേഷ് കുമാർ (ബിജു -46) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: എസ്.കെ. വിവേക് (മിലിട്ടറി), എസ്.കെ. വൈഷ്ണവി. സഞ്ചയനം 16ന് രാവിലെ 8ന്.