
കൊല്ലം: വാളത്തുംഗൽ സമത്വം നഗറിൽ വാഴക്കുട്ടത്തിൽ കിഴക്കതിൽ വീട്ടിൽ ആർ. ചന്ദ്രൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബീനാകുമാരി. മക്കൾ: ബിജിത, ബിനിത. മരുമക്കൾ: രാജേഷ് ശാന്തി, എസ്. സജീവ്. മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 7ന്.