
മൈലക്കാട്: ഇത്തിക്കര മിനിമന്ദിരത്തിൽ ജി. വാസുദേവൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്, മടവൂർ). മക്കൾ: ബി. ഗിരികുമാർ (ഇൻകം ടാക്സ്), പരേതനായ ബി. അജിത്കുമാർ, എസ്. ലതിക, എസ്. മിനി. മരുമക്കൾ: രജീദേവി, ബിന്ദു, ജി. രാധാകൃഷ്ണപിള്ള (റിട്ട. ആർ. എം. എസ്), എ.കെ. രാമരാജൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ)