balakrishnapilla-78

വടക്കേ മൈലക്കാട്: മാതേരുവിള വീട്ടിൽ ബാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: ശ്രീലത, ശ്രീദേവി, ശ്രീകുമാരി, ശ്രീജ. മരുമക്കൾ: രവീന്ദ്രൻപിള്ള, ഗുരുദത്ത്, അനിൽ കുമാർ.