
കൊട്ടിയം: തഴുത്തല എം.എസ്. കോട്ടേജിൽ പരേതനായ മഞ്ഞനംകുഴിയിൽ വി. ശശിധരന്റെ (റിട്ട. എയർഫോഴ്സ് ഓഫീസർ, കോ- ഓപ്പറേറ്റീവ് സെയിൽ ഓഫീസർ) ഭാര്യയും തഴുത്തല ശ്രീരാമ മന്ദിരത്തിൽ ശാരദ ട്രാവൽസ് ഉടമ പരേതനായ കുഞ്ഞുരാമൻ കോൺട്രാക്ടറുടെ മകളുമായ രമണി (75) നിര്യാതയായി. സംസ്കരം നടത്തി. മക്കൾ: ബിജു, ബിജിന്തർ. മരുമക്കൾ: യു. ബിജി (അദ്ധ്യാപിക പകൽക്കുറി, ഗവ. യു.പി. സ്കൂൾ), നീതു.