vikraman-78

കുണ്ടറ: കേരളപുരം അഞ്ച് മുക്ക് ബിജു മന്ദിരത്തിൽ വിക്രമൻ (79, മുൻ അലിൻഡ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: ബിന്ദു, ബിജു . മരുമക്കൾ: അജയകുമാർ, ദിവ്യ.