
കൊല്ലം: തിരുമുല്ലവാരം ടി.ആർ.എ 10, കാർത്തികയിൽ കെ.എൻ.രാമകൃഷ്ണൻ (72-റിട്ട. റീജിയണൽ മാനേജർ എസ്.ബി.ടി) നിര്യാതനായി. ടി.ആർ.എ. നഗർ മുൻ പ്രസിഡന്റ്, കർഷകമിത്ര സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.ബീന. മക്കൾ: ആർ.മിഥുൻ (യു.എസ്.എ), പരേതയായ ആർ.മീട്ടു. മരുമകൾ: രശ്മി (യു.എസ്.എ). സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ.