മതിലിൽ: ശ്യാം വിഹാറിൽ ശശിധരന്റെ (പേഴുംതുരുത്ത് കുമാരപുരം) ഭാര്യ ടി. പ്രസന്നകുമാരി (66) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ഹേന. മരുമക്കൾ: മോട്ടി ശ്യാം, എസ്. ഷാ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.