
തേവലക്കര: അരിനല്ലൂർ സൗത്ത് കടുക്കറവടക്കതിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (92) നിര്യാതയായി. മക്കൾ: വിജയൻപിള്ള, പരേതനായ രാജശേഖരൻപിള്ള, ഇന്ദിരഅമ്മ, രാധാകൃഷ്ണപിള്ള, ശിവൻപിള്ള. മരുമക്കൾ: പ്രസന്ന വിജയൻ, സുശീല രാജൻ, ശശിധരൻപിള്ള, അജിതകുമാരി, ഗീതാകുമാരി. സഞ്ചയനം 16ന് രാവിലെ 7ന്.