
തൊടിയൂർ: മുഴങ്ങോടി ചെമ്പകത്തിൽ (ചെമത്തറയിൽ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: പരേതനായ രാജൻപിള്ള, പപ്പൻപിള്ള, ചന്ദ്രൻപിള്ള, ഗീത, സീത, പ്രസന്നൻപിള്ള, ലതിക, മധുസൂദനൻപിള്ള (തൊടിയൂർ എസ്.സി.ബി). മരുമക്കൾ: ഗീത, രുഗ്മിണിപിള്ള, രാജമണി, ഗംഗാധര കാരണവർ, രാമചന്ദ്രൻപിള്ള, ശ്രീകല, സുകുമാരൻ നായർ, ജി.ആർ. ലക്ഷ്മി (ഗേൾസ് എച്ച്.എസ്,കരുനാഗപ്പള്ളി).