പത്തനാപുരം: പട്ടാഴി പന്തപ്ലാവ് തെങ്ങുംതോണ്ടലിൽ വീട്ടിൽ രാജൻപിള്ള (73) നിര്യാതയായി. ഭാര്യ: ചന്ദ്രികഅമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ശശിധരൻ നായർ, സുരേഷ് കുമാർ. സഞ്ചയനം 17ന്.