കൊട്ടാരക്കര: അമ്പലക്കര നടുക്കുന്നിൽ വീട്ടിൽ എൻ. ബാബു (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.45ന് വീട്ടുവളപ്പിൽ. ഭാര്യ: ലതാ ബാബു. മക്കൾ: അനീഷ് ബാബു, ആശാദേവി. മരുമകൻ. ആദർശ്.