ayishakunju-92

കായംകുളം: പുതുപ്പള്ളി തെക്ക് കണ്ടൻകോരത്ത് പരേതനായ കോയാക്കുട്ടിയുടെ ഭാര്യ ഐഷാകുഞ്ഞ് (92) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ ഷംസ്, ലൈല, സലീം, നാസർ, നൗഷാദ്. മരുമക്കൾ: റഫീക്കാ, പരേതനായ അബ്ദുൾ കലാം, താഹിറ, സീനത്ത്, സുഹർബാൻ.