balakrishnapillai-86

നീ​ണ്ട​ക​ര: പ​രി​മ​ണം മഠ​ത്തിൽ വീ​ട്ടിൽ പു​ല​ച്ചി​ല​ഴി​ക​ത്തു ഗ​വ. കോൺ​ട്രാ​ക്ടർ ബാ​ല​കൃ​ഷ്​ണ​പി​ള്ള (86) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് 2.30ന് കോ​ഴ​ക്കോ​ട് മാ​വൂർ റോ​ഡ് ശ്മ​ശാ​ന​ത്തിൽ. ഭാ​ര്യ: അം​ബി​ക​ദേ​വി. മ​ക്കൾ: ദീ​പ (എം.ജെ എ​ച്ച്.എ​സ്.എ​സ്, എ​ളീ​റ്റിൽ), പ​രേ​ത​യാ​യ സീ​ബ, സി​നി (എം.വി.ജി.എ​ച്ച്.എ​സ്.എ​സ്, പേ​രൂർ, കൊ​ല്ലം). മ​രു​മ​ക്കൾ: പ്രൊ​ഫ. കെ. ഉ​ണ്ണിക്കൃ​ഷ്​ണൻ നാ​യർ (ഐ.ഐ.എം, കോ​ഴ​ക്കോ​ട്), എ​സ്. അ​ജി​ത് കു​മാർ (എൻ.എ​ച്ച്.എ​സ്.എ​സ്, വാ​ക​യാ​ട്), ഡി. ജ​ഗ​ദീ​ശ് (പൊ​തു​മ​രാ​മ​ത്തു ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ഡി​ഷ​ണൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി).