കൊല്ലം: ഉളിയക്കോവിൽ ശ്രീദുർഗ്ഗാ നഗർ -64 ൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ.