
ചണ്ണപ്പേട്ട: മീൻകുളം പുത്തൻമണ്ണിൽ ഹൗസിൽ സ്കറിയ ജോർജിന്റെയും മേരി സ്കറിയുടെയും മകൻ റോഹൻ സ്കറിയ (26) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മീൻകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരൻ: റോസിൻ സ്കറിയ.