sumathi-l-70

എഴുകോൺ: പോച്ചംകോണം രജിഭവനിൽ എൻ. രാജന്റെ ഭാര്യ എൽ. സുമതി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രജി, രാജീവ്, രജനി. മരുമക്കൾ: നൈഷധൻ, രജിത, അനിൽകുമാർ.