
കൊല്ലം: കൊച്ചുപിലാമൂട് അവന്തിയിൽ (കണ്ണൂർ ദേവി കന്റോൺമെന്റ് കുടുംബാംഗം) പരേതനായ ബാലകൃഷ്ണൻ നായരുടെ (ഇന്ത്യൻ എക്കോണമിക്ക് സർവീസ്) ഭാര്യ കൃഷ്ണ നായർ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുനിൽ നായർ, രാജശ്രീ നായർ. മരുമക്കൾ: പൊന്നമ്മ, പ്രതാപ് ആർ. നായർ (വിജയലക്ഷ്മി കാഷ്യു കമ്പനി).