കടയ്ക്കൽ: പാങ്ങലുകാട് കാർത്തികയിൽ ശിശുപാലൻ (83) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: ലത, സുനിൽ ദത്ത്, ദിനേശ് കുമാർ, ഗീത. മരുമക്കൾ: രഘു, റാണി, ലോല, ദിവാകരൻ.