കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിലെ 4836-ാം നമ്പർ സി. കേശവൻ മെമ്മോറിയൽ പാമ്പുറം ശാഖയിൽ വനിതാ സംഘം തിരഞ്ഞെടുപ്പ് നടന്നു. ശാഖാ പ്രസിഡന്റ് കെ. സുകൃതൻ അദ്ധ്യക്ഷത വഹിച്ചു. ലളിത വിനയൻ (പ്രസിഡന്റ്), ലത (വൈസ് പ്രസിഡന്റ്), ഉഷ രാജു (സെക്രട്ടറി), അംബിക സുരാജ് (ട്രഷറർ), ലൈല, ഷീല, ഇന്ദിര (യൂണിയൻ പ്രതിനിധികൾ), അജയ, ഉഷ, ശ്രീകല ദേവി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
1022 ഒഴുകുപാറ ശാഖയിൽ സുശീല (പ്രസിഡന്റ്), ടെസിലിൻ (വൈസ് പ്രസിഡന്റ്), ഷെജി (സെക്രട്ടറി), മിനി നിത്യാനന്ദൻ (ട്രഷറർ), ഷൈലജ, ലളിത, സീന സതീശൻ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), സന്ധ്യ, കൃഷ്ണ കുമാരി, ലത, ശ്രീകുമാരി, അനിത, പ്രിയ, ഷെർലി അജേഷ്, റിജിത, സുജ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പൊതുയോഗങ്ങളിൽ യൂണിയൻ സെക്രട്ടറി കെ വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ എന്നിവർ പങ്കെടുത്തു.