കരുനാഗപ്പള്ളി: പുന്നക്കുളം കളീക്കൽ വടക്കതിൽ മധുസൂധനൻപിള്ള (62) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സൗമ്യ, രമ്യ. മരുമകൻ: രാജേഷ്. സഞ്ചയനം 16ന് രാവിലെ 8ന്.