biju-r-48

തഴുത്തല: ഉമയനല്ലൂർ പേരയം ആമ്പാടിയിൽ കെ.എ​സ്.ഇ.ബി ഓവർസീയർ കോഴിക്കോട് ആർ. ബിജു (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: നമിത .ആർ. ബിജു, നോയൽ. ആർ. ബിജു. സഞ്ചയനം നാളെ രാവിലെ 8ന്.