തൃക്കടവൂർ: മതിലിൽ കന്നിമൂല കിഴക്കതിൽ സ്റ്റാൻലിയുടെ ഭാര്യ ജാസ്മിൻ (56) നിര്യാതയായി. മക്കൾ: ജാക്സൺ, സ്റ്റാലിൻ.