നിലമേൽ: കരുന്തലക്കോട് ചരുവിള പുത്തൻ വീട്ടിൽ വി. സഹദേവൻ (70) നിര്യാതനായി. ഭാര്യ: കല്പന. മക്കൾ: സന്ധ്യ, സിന്ധു, മേഘ, മേഘന. മരുമക്കൾ: പ്രഹ്ളാദൻ, സുധീർ. സഞ്ചയനം വെള്ളിയാഴ്ച