sasidharan-m-68

തഴുത്തല: ശ്യാംനിവാസിൽ എം. ശശിധരൻ (68) നിര്യാതനായി. ഭാര്യ: എസ്. ഗിരിജ. മക്കൾ: എസ്. ശ്യാം, എസ്. ശരത്. മരുമകൾ: ചിപ്പി ആനന്ദ്. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 6ന്.