xp
തഴവ കുതിരപ്പന്തി കളീയ്ക്കൽ തറയിൽ സത്യന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ അക്രമികൾ തകർത്ത നിലയിൽ

തഴവ: അജ്ഞാത സംഘം വീടിന് നേരേ അക്രമം നടത്തിയതായി പരാതി. തഴവ കുതിരപ്പന്തി കളിയ്ക്കൽ തറയിൽ സത്യന്റെ വീടിന് നേരേ തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഘം അക്രമം നടത്തിയത്. അക്രമികൾ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.