പടിഞ്ഞാറെ കല്ലട: കടപുഴ അയണിവിള തെക്കതിൽ ഗംഗാധരൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഭവാനി. മക്കൾ: ഗീത, ലീല, ഷീല, പുഷപലത. മരുമക്കൾ: വിജയൻ, പരേതനായ രാമചന്ദ്രൻ, സുരേന്ദ്രൻ, തിലകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.