വയയ്ക്കൽ: പുത്തൻവിള വീട്ടിൽ തോമസ് (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കമ്പങ്കോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: എബി, പിബി, ലിബി. മരുമക്കൾ: ജാൻസി, ബീന, ഷേർലി.