
കിഴക്കേ കല്ലട: ടൗൺ ചാലയ്ക്കൽ കിഴക്കതിൽ പരേതനായ ഗീവർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സൂസമ്മ, സാംകുട്ടി, പരേതനായ തോമസ്, വർഗ്ഗീസ് (സർവ്വീസ് സഹകരണ ബാങ്ക് കിഴക്കേ കല്ലട). മരുമക്കൾ: ജോയിക്കുട്ടി, മിനി, സിബി, മോളിക്കുട്ടി.