
പട്ടാഴി: ആറാട്ടുപുഴ പടിഞ്ഞാറ്റിടത്തിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ഓമന ഡാനിയേൽ, മേരി, ഏലിയാമ്മ, പരേതനായ പി.ഡി. തോമസ്, മോളി. മരുമക്കൾ: പരേതനായ ഡാനിയേൽ, പരേതനായ തോമസ്, വർഗ്ഗീസ് ജോൺ, സൂസൻ, റെജി ജോർജ്.