bhavani-87

ചവറ: പുത്തൻകോവിൽ കോട്ടയരികിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭവാനി (87)​ നിര്യാതയായി. മക്കൾ: രാധ, ശോഭന, ശാന്ത, ബാബുക്കുട്ടൻ. മരുമക്കൾ: പരേതനായ സുകുമാരൻ, മുരളീധരൻ, പരേതനായ രാജീവൻ, ബിന്ദു. സഞ്ചയനം നാളെ രാവിലെ 7ന്.