laila-58

ചെറുമൂട്: വെള്ളിമൺ തിനവിള വീട്ടിൽ ഷിബുവിന്റെ ഭാര്യ ലൈല (58) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ നെൽസൺ, മേബിൾ, ജറോം, സ്റ്റെല്ലസ്.