കൊട്ടാരക്കര: തൃക്കണ്ണമംഗൽ പായിക്കാട്ട് വീട്ടിൽ പരേതനായ കെ. അച്യുതൻപിള്ളയുടെ ഭാര്യ ജി. അമ്മുക്കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: എ. തുളസീധരൻപിള്ള (അടൂർ ആർ.ഡി.ഒ), എ. ജയപ്രകാശ്. മരുമക്കൾ: റീന, ബിന്ദു മോൾ.