ചിറക്കര: ഇടവട്ടം മിനി വിലാസത്തിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (78) നിര്യാതയായി. മക്കൾ: സുദർശനക്കുറുപ്പ്, മിനി. മരുമക്കൾ: ജയകുമാരി, പരേതനായ ബിജുകുമാർ. സഞ്ചയനം നാളെ രാവിലെ 7ന്.