ചെറുമൂട്: വെള്ളിമൺ ശരത് ഭവനിൽ പി. രാജൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സത്യവതി. മക്കൾ: ശരത്, സുരാജ്, സിത്താര. മരുമക്കൾ: ജിഷബാബു, ശശികല, രമേശ്.