ramakrishnan-93

ശൂരനാട് വടക്ക്: പടിഞ്ഞാറ്റകിഴക്ക് കോയിപ്പുറത്ത് കിഴക്കതിൽ രാമകൃഷ്ണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ആർ. പ്രസാദ്, ആർ. പ്രകാശൻ, ആർ. പ്രസന്നൻ, എസ്. ശ്രീലത. മരുമക്കൾ: സതിഅമ്മ, ചാന്തിനി, സരസ്വതി, പീതാംബരൻ. സഞ്ചയനം 16ന് രാവിലെ 8ന്.