
ആയൂർ: ചുണ്ടമുകൾ ഉഷാമന്ദിരത്തിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണൻ, ലീലനായർ, ശീദേവി അമ്മ, വിജയലക്ഷ്മി അമ്മ, ഉഷാകുമാരി. മരുമക്കൾ: ശോഭ, പരേതനായ ഗോപിനാഥൻ നായർ, വിജയമോഹനപണിക്കർ, രവീന്ദ്രൻനായർ, മോഹനൻ പിള്ള. സഞ്ചയനം 16ന് രാവിലെ 8ന്.